Connect with us

Ongoing News

ഹജ്ജ് ദിനത്തില്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കി തീര്‍ഥാടക

പാക്കിസ്ഥാനില്‍ നിന്നുള്ള യുവതിയാണ് പ്രസവിച്ചത്.

Published

|

Last Updated

അറഫ | ജനലക്ഷങ്ങള്‍ പങ്കെടുത്ത അറഫാ സംഗമദിനത്തില്‍ അറഫയിലെ ആശുപത്രിയില്‍ ആണ്‍ കുഞ്ഞിന് ജന്മം നല്‍കി ഹജ്ജ് തീര്‍ഥാടക. പാക്കിസ്ഥാനില്‍ നിന്നുള്ള യുവതിയാണ് പ്രസവിച്ചത്.

അറഫാ ദിനത്തില്‍ തങ്ങള്‍ക്ക് ലഭിച്ച സന്തോഷം പങ്കുവെച്ച് മാതാപിതാക്കള്‍ കുഞ്ഞിന് അറഫാത്ത് എന്നാണ് പേര് നല്‍കിയത്.

മാതാവിന്റെയും കുഞ്ഞിന്റെയും ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

 

Latest