Connect with us

Kerala

തിരുവനന്തപുത്ത് ട്രെയിനില്‍ നിന്നും വീണ് യാത്രക്കാരന്‍ മരിച്ചു

അതേ സമയം മരിച്ച ആളെ തിരിച്ചറിഞ്ഞിട്ടില്ല.

Published

|

Last Updated

തിരുവനന്തപുരം |  തിരുവനന്തപുരത്ത് ട്രെയിനില്‍ നിന്നു പുറത്തേക്ക് തെറിച്ചു വീണ് യാത്രക്കാരന്‍ മരിച്ചു. ഷാലിമാര്‍ എക്‌സ്പ്രസില്‍ നിന്നുമാണ് യാത്രക്കാരന്‍ വീണത്.

ട്രെയിന്‍ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനിലേക്ക് എത്തിക്കൊണ്ടിരിക്കെയാണ് അപകടം സംഭവിച്ചത്. മുരുക്കുംപുഴ റെയില്‍വേ സ്റ്റേഷനു സമീപത്തു വച്ച് വൈകീട്ട് 6.45ഓടെയാണ് അപകടം. അതേ സമയം മരിച്ച ആളെ തിരിച്ചറിഞ്ഞിട്ടില്ല.

 

Latest