Connect with us

accident death

എറണാകുളത്ത് വാഹനാപകടത്തില്‍ ഒരു മരണം

പിക്കപ്പ് ഓട്ടോയും ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു.

Published

|

Last Updated

എറണാകുളം | വണ്ടിപ്പേട്ടയില്‍ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. പിറവം സ്വദേശി വിനോജ് ആണ് മരിച്ചത്. മൂന്ന് പേര്‍ക്ക് പരുക്കേറ്റു. പിക്കപ്പ് ഓട്ടോയും ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു.

Latest