Connect with us

Kerala

വയോധികന്‍ കുളത്തില്‍ മരിച്ച നിലയില്‍

തിരുവനന്തപുരം തുമ്പോട്-ഒഴുകുപാറ സ്വദേശി രവി (65) ആണ് മരിച്ചത്.

Published

|

Last Updated

തിരുവനന്തപുരം | വയോധികനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

തിരുവനന്തപുരം തുമ്പോട്-ഒഴുകുപാറ സ്വദേശി രവി (65) ആണ് മരിച്ചത്.

തുമ്പോട് ശിവക്ഷേത്രത്തിലെ കുളത്തിലാണ് മൃതദേഹം കണ്ടെത്തിയത്.

 

---- facebook comment plugin here -----

Latest