Connect with us

Malappuram

നിലമ്പൂർ അലിയാർ ഹാജി നിര്യാതനായി

ഖബറടക്കം ശനിയാഴ്ച രാവിലെ 8 മണിക്ക് വല്ലപ്പുഴ ജുമാ മസ്ജിദ് ഖബറിസ്ഥാനിൽ.

Published

|

Last Updated

നിലമ്പൂർ | സുന്നീ പ്രസ്ഥാനത്തിന്റെ സഹകാരിയും നിലമ്പൂർ മജ്മഅ് കമ്മിറ്റിയംഗവും പ്രവാസി വ്യവസായ പ്രമുഖനുമായ മുടിയറ പുത്തൻ പുരയിൽ അലിയാർ ഹാജി (55 ) നിര്യാതനായി. പാവപ്പെട്ടവരുടെ അത്താണിയും സാന്ത്വന പ്രവർത്തന മേഖലയിൽ സജീവ സഹകാരിയുമായിരുന്നു അദ്ദേഹം.

പിതാവ് : മുഹമ്മദ്, മാതാവ്: ഹലീമ, ഭാര്യമാർ: ഉമ്മു സൽമ, താജുന്നീസ, അസീസ യെമൻ

മക്കൾ : ശമീം, ശിഫാന , ശമീർ , മാരിയത്ത്, യാസീൻ , ഫാത്വിമ, ബിശ്റുൽ ഹാഫി

ഖബറടക്കം ശനിയാഴ്ച രാവിലെ 8 മണിക്ക് വല്ലപ്പുഴ ജുമാ മസ്ജിദ് ഖബറിസ്ഥാനിൽ.