Connect with us

mine accident

ഖനി അപകടം; ഹരിയാനയില്‍ ഒരു മരണം

മണ്ണിടിച്ചിലിനെത്തുടര്‍ന്നാണ് അപകടം

Published

|

Last Updated

ഭിവാനി | ഹരിയാനയിലെ ഭിവാനി ജില്ലയില്‍ ഖനിയപകടത്തില്‍ ഒരു മരണം. ജില്ലയിലെ തൊഷാം ബ്ലോക്കില്‍ ദദാം ഖനന മേഖലയിലാണഅ അപകടമുണ്ടായത്. മണ്ണിടിച്ചിലിനെത്തുടര്‍ന്നാണ് അപകടം.

12ലേറെ വാഹനങ്ങള്‍ മണ്ണിനടിയില്‍പ്പെട്ടതായും 15 ലേറെ തൊഴിലാളികളെ കാണാതായതായും വിവരമുണ്ട്. രക്ഷാപ്രവര്‍ത്തനം ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു. രണ്ട് പേരെ രക്ഷിപ്പെടുത്തി. കുന്നിടിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് വിവരം.

---- facebook comment plugin here -----

Latest