Kerala മസാല ബോണ്ട് കേസ്: ഐസക്കിന് വീണ്ടും ഇ ഡി നോട്ടീസ് ഈമാസം 12ന് ഹാജരാകാനാണ് നിര്‍ദേശം. മുഴുവന്‍ രേഖകളുമായി എത്താനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. Published Mar 05, 2024 4:27 pm | Last Updated Mar 05, 2024 4:41 pm By വെബ് ഡെസ്ക് കൊച്ചി | മസാല ബോണ്ട് കേസില്‍ മുന്‍ മന്ത്രി തോമസ് ഐസക്കിന് വീണ്ടും ഇ ഡി നോട്ടീസ്. ഈമാസം 12ന് കൊച്ചി ഇ ഡി ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദേശം. മുഴുവന്‍ രേഖകളുമായി എത്താനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കേസില്‍ ഇത് ആറാം തവണയാണ് ഐസക്കിന് ഇ ഡി നോട്ടീസ് നല്‍കുന്നത്. Related Topics: Thomas Isaac You may like ഇറാൻ പ്രസിഡന്റിന്റെ മരണം സംശയാസ്പദം; അന്വേഷണം തുടങ്ങി നിയമ വിദ്യാര്‍ഥിനിയുടെ കൊല; പ്രതി അമിറുല്‍ ഇസ്്ലാമിന്റെ വധശിക്ഷ ഹൈക്കോടതി ശരിവച്ചു ബൈജൂസിന് തിരിച്ചടിയായി രണ്ടു പ്രമുഖരുടെ രാജി വൃക്ക കച്ചവടത്തിനായി കടത്തിയത് 20 പേരെ; ഇതില്‍ ഒരാള്‍ മാത്രം മലയാളിയെന്ന് വെളിപ്പെടുത്തല്‍ റെയ്സിയുടെ മൃതദേഹം തബ്രീസിലേക്ക് മാറ്റി; ഖബറടക്കം നാളെ; ഇറാനിൽ അഞ്ച് ദിവസത്തെ ദുഃഖാചരണം മുഹമ്മദ് മുഖ്ബർ ഇറാന്റ ഇടക്കാല പ്രസിഡന്റ്; അലി ബാഗേരി കനി ആക്ടിംഗ് വിദേശകാര്യ മന്ത്രി ---- facebook comment plugin here ----- LatestInternationalഇറാൻ പ്രസിഡന്റിന്റെ മരണം സംശയാസ്പദം; അന്വേഷണം തുടങ്ങിInternationalമുഹമ്മദ് മുഖ്ബർ ഇറാന്റ ഇടക്കാല പ്രസിഡന്റ്; അലി ബാഗേരി കനി ആക്ടിംഗ് വിദേശകാര്യ മന്ത്രിKeralaബൈജൂസിന് തിരിച്ചടിയായി രണ്ടു പ്രമുഖരുടെ രാജിorgan mafiaവൃക്ക കച്ചവടത്തിനായി കടത്തിയത് 20 പേരെ; ഇതില്‍ ഒരാള്‍ മാത്രം മലയാളിയെന്ന് വെളിപ്പെടുത്തല്‍Internationalറെയ്സിയുടെ മൃതദേഹം തബ്രീസിലേക്ക് മാറ്റി; ഖബറടക്കം നാളെ; ഇറാനിൽ അഞ്ച് ദിവസത്തെ ദുഃഖാചരണംKeralaകോടതി അലക്ഷ്യ കേസില്‍ കെ പി സി സി പ്രസിഡന്റ് കെ സുധാകരന് ഹൈക്കോടതിയില്‍ നേരിട്ട് ഹാജരായിre-pollingബി ജെ പിക്ക് എട്ടുതവണ വോട്ട് ചെയ്ത ഗ്രാമമുഖ്യന്റെ മകന് അറസ്റ്റില്‍