Kerala
മലപ്പുറം തലപ്പാറയില്‍ കെ എസ് ആര്‍ ടി സി ബസ് തലകീഴായി മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരുക്ക്
പരുക്കേറ്റവരെ തിരൂരങ്ങായിടിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
മലപ്പുറം | മലപ്പുറം തലപ്പാറയില്‍ കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു. റോഡില്‍ നിന്നും താഴെയുള്ള പാടത്തേക്കാണ് ബസ് മറിഞ്ഞത്. ഇന്ന് രാത്രി വൈകിയാണ് സംഭവം. പരുക്കേറ്റവരെ തിരൂരങ്ങായിടിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേ സമയം ആരുടേയും പരുക്ക് ഗുരുതരമല്ലെന്നാണ് അറിയുന്നത്. 16 പേരാണ് ബസിലുണ്ടായിരുന്നത്







