Connect with us

Kerala

കോഴിക്കോട്ട് ലക്ഷങ്ങളുടെ നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി; വീട്ടുടമ കസ്റ്റഡിയില്‍

Published

|

Last Updated

കോഴിക്കോട് | കോഴിക്കോട്ട് ലക്ഷങ്ങള്‍ വില വരുന്ന നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി. നാദാപുരം പേരോടാണ് വീട്ടില്‍ വച്ച് വില്‍പന നടത്തിയിരുന്ന പുകയില ഉത്പന്നങ്ങള്‍ പിടിച്ചെടുത്തത്.

വീട്ടുടമയെ പോലീസ് കസ്റ്റഡിയിലെടുത്തു.

Latest