Connect with us

Kerala

കൊല്ലം ഒരു വികാരമാണ് ,വിജയം സുനിശ്ചിതം ; എം മുകേഷ്

കൊല്ലത്ത് ഭൂരിപക്ഷം പറയുന്നില്ലെന്നും ജനങ്ങളില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും മുകേഷ് പറഞ്ഞു

Published

|

Last Updated

കൊല്ലം | കൊല്ലത്ത് എല്‍ഡിഎഫിന് വിജയം സുനിശ്ചിതമെന്ന് ഇടതുമുന്നണി സ്ഥാനാര്‍ഥി എം മുകേഷ്. കൊല്ലത്തോട് ആത്മാര്‍ത്ഥ സ്‌നേഹമാണ്. അതാണ് കഴിഞ്ഞ രണ്ടു തവണയും താന്‍ വിജയിച്ചതെന്നും മുകേഷ് പറഞ്ഞു.

ഇപ്പോള്‍ വികസനത്തെ കുറിച്ച് പറയേണ്ട ജനങ്ങള്‍ അത് തിരിച്ചറിഞ്ഞു. 1000 പേര് നിന്നാലും സ്ഥാനാര്‍ഥിയെ തിരിച്ചറിയുന്നത് വലിയ കാര്യമാണ്.അതിന് സിനിമയാണ് സഹായിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൊല്ലത്ത് ഭൂരിപക്ഷം പറയുന്നില്ലെന്നും ജനങ്ങളില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും മുകേഷ് പറഞ്ഞു.

Latest