Connect with us

Kerala

ബി അശോകിന്റെയും എന്‍ പ്രശാന്തിന്റെയും സസ്‌പെന്‍ഷന്‍ സര്‍ക്കാര്‍ പിന്‍വലിച്ചു

കഴിഞ്ഞ രണ്ടുവര്‍ഷമായി എന്‍ പ്രശാന്ത് സസ്‌പെന്‍ഷനിലാണ്

Published

|

Last Updated

തിരുവനന്തപുരം| ഐ എ എസ് ഉദ്യോഗസ്ഥരായ ബി അശോകിന്റെയും എന്‍ പ്രശാന്തിന്റെയും സസ്‌പെന്‍ഷന്‍ സര്‍ക്കാര്‍ പിന്‍വലിച്ചു. കഴിഞ്ഞ രണ്ടുവര്‍ഷമായി എന്‍ പ്രശാന്ത് സസ്‌പെന്‍ഷനിലാണ്. ബി അശോക് ഒന്നര മാസത്തോളമായി സസ്‌പെന്‍ഷനിലായിട്ട് .

ചീഫ് സെക്രട്ടറി ഡോ എ ജയതിലകിനെ സാമൂഹിക മാധ്യമത്തിലൂടെ വിമര്‍ശിച്ചതിന്റെ പേരിലാണ് എന്‍ പ്രശാന്തിനെ സസ്‌പെന്‍ഡ് ചെയ്തത്. പിണറായി വിജയനേയും മുന്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളേയും വിമര്‍ശിച്ച് അഭിമുഖം നല്‍കിയതിനു പിന്നാലെയാണ് ബി. അശോകിനെ സസ്‌പെന്‍ഡ് ചെയ്തത്.

Content Highlights:
The Kerala government has revoked the suspension of IAS officers B Ashok and N Prashanth. N Prashanth was suspended for publicly criticizing Chief Secretary Dr A Jayathilak on social media platforms. B Ashok faced suspension following a controversial interview critical of Chief Minister Pinarayi Vijayan.