Connect with us

Education

കെ.ടെറ്റ് പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു

പരീക്ഷ ഭവന്‍ വെബസൈറ്റില്‍ ഫലം ലഭ്യമാണ്.

Published

|

Last Updated

തിരുവനന്തപുരം| കെ. ടെറ്റ് പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. നാല് കാറ്റഗറികളിലായി 124996 പേര്‍ ഉണ്ടായിരുന്നു. അതില്‍ 33138 പേര്‍ പരീക്ഷ എഴുതി.

26.51 വിജയശതമാണ്. പരീക്ഷ ഭവന്‍ വെബസൈറ്റില്‍ ഫലം ലഭ്യമാണ്.

 

---- facebook comment plugin here -----

Latest