Connect with us

ഹരിയാനയില്‍ നിന്നാണ് ഈ വീഡിയോ. നല്ല സ്വാദിഷ്ടമായ ഭക്ഷണം പോലെ ചാണകം കഴിക്കുന്നത് വെറും സംഘിയല്ല. ആളൊരു ഡോക്ടര്‍ സംഘിയാണ്. കര്‍ണാല്‍ സ്വദേശിയും ശിശുരോഗ വിദഗ്ധനുമായ ഡോ. മനോജ് മീത്തലാണ് ദൃശ്യത്തിലുള്ളത്. ചാണകത്തിന് ഒട്ടേറെ ഗുണമേന്‍മയുണ്ടെന്ന് വെറുതെ വിശദീകരിക്കുകയല്ല ഇയാള്‍. ചാണകം കഴിച്ചുകാണിച്ച് അത് സമര്‍ഥിക്കുകയാണ്…

വീഡിയോ കാണൂ…

---- facebook comment plugin here -----

Latest