Connect with us

തമിഴ് നാടിന്റെ പേര് തമിഴകം എന്നാക്കണമെന്ന വിവാദ നീക്കത്തില്‍ നിന്ന് പിന്മാറി തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍.രവി. തമിഴ്‌നാടിന്റെ പേര് തമിഴകം എന്നാക്കി മാറ്റണമെന്ന് താന്‍ ഉദ്ദേശിച്ചിട്ടില്ലെന്ന് ഗവര്‍ണര്‍ വിശദീകരിച്ചു.

ഗവര്‍ണറുടെ സമീപകാല നടപടികളില്‍ ബിജെപി കേന്ദ്ര നേതൃത്വം അതൃപ്തി പ്രകടിപ്പിച്ച സാഹചര്യത്തിലാണ് വിശദീകരണം. ആര്‍.എന്‍.രവിക്കെതിരെ ‘ഗെറ്റ് ഔട്ട് രവി’ ഹാഷ് ടാഗ് പ്രചാരണം തമിഴ്‌നാട്ടില്‍ ശക്തമായിരുന്നു.

 

വീഡിയോ കാണാം

Latest