Connect with us

Kerala

സംസ്ഥാനത്ത് സ്വര്‍ണ വില പവന് 560 രൂപ കുറഞ്ഞു

നവംബര്‍ മാസത്തെ ഏറ്റവും കുറഞ്ഞ വിലയിലാണ് നിലവില്‍ വ്യാപാരം പുരോഗമിക്കുന്നത്.

Published

|

Last Updated

കൊച്ചി |  സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ്. ഗ്രാമിന് 70 രൂപയും പവന് 560 രൂപയുമാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഗ്രാമിന് 4,505 രൂപയും പവന് 36,040 രൂപയിലുമാണ് വ്യാപാരം

അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ട്രോയ് ഔണ്‍സിന് 1,808 ഡോളറായി കുറഞ്ഞു. ഇതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. നവംബര്‍ മാസത്തെ ഏറ്റവും കുറഞ്ഞ വിലയിലാണ് നിലവില്‍ വ്യാപാരം പുരോഗമിക്കുന്നത്.

 

---- facebook comment plugin here -----

Latest