Connect with us

minister saseendran

വനം മന്ത്രി എ കെ ശശീന്ദ്രന് കൊവിഡ്

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സയിലാണ്

Published

|

Last Updated

കോഴിക്കോട് | വനംമന്ത്രി എ കെ ശശീന്ദ്രന് കൊവിഡ് സ്ഥിരീകരിച്ചു. വൈകീട്ട് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചതെന്ന് അദ്ദേഹം അറിയിച്ചു. ഇദ്ദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സയിലാണ്.

കാര്യമായ ആരോഗ്യപ്രശ്നങ്ങളൊന്നുമില്ല. വരും ദിവസങ്ങളിലുള്ള പൊതുപരിപാടികളെല്ലാം റദ്ദാക്കിയതായും സമ്പര്‍ക്കത്തില്‍ വന്നവര്‍ ജാഗ്രത പാലിക്കണമെന്നും മന്ത്രി അറിയിച്ചു.

---- facebook comment plugin here -----

Latest