Connect with us

മർകസ് നോളജ് സിറ്റിയുടെ പ്രവേശന കവാടം കടന്നുവരുമ്പോൾ തന്നെ ഒരു വെണ്ണക്കൽ കൊട്ടാരം കണക്കെ വെട്ടിത്തിളങ്ങുന്ന കൾച്ചറൽ സെന്റർ നമ്മെ വരവേൽക്കും. വൃത്താകൃതിയിൽ തുവെള്ള നിറത്തിൽ ആകാശത്തിലേക്ക് തലയുയർത്തി നിൽക്കുന്ന ഈ നിർമിതി ആരുടെയും മനം മയക്കുന്നതാണ്. എണ്ണിയാൽ ഒടുങ്ങാത്ത അത്രയും വിശഷണങ്ങൾ പറയാനുണ്ട്, പത്ത് ഏക്കർ ഭൂവിസ്തൃതിയിൽ പരന്നുകിടക്കുന്ന ഈ കൾച്ചറൽ സെന്ററിന്.

വീഡിയോ കാണാം…

---- facebook comment plugin here -----

Latest