Connect with us

Kerala

ഒഞ്ചിയത്ത് രണ്ട് യുവാക്കള്‍ മരിച്ച നിലയില്‍; സമീപത്ത് സിറിഞ്ചുകള്‍

പോലീസ് അന്വേഷണം തുടങ്ങി

Published

|

Last Updated

കോഴിക്കോട് \  ഒഞ്ചിയം നെല്ലാച്ചേരിയില്‍ രണ്ട് യുവാക്കളെ മരിച്ച നിലയില്‍ കണ്ടെത്തി. പ്രദേശവാസികളായ അക്ഷയ്,രണ്‍ദീപ് എന്നിവരെയാണ് നെല്ലാച്ചേരി പള്ളിക്കടുത്ത് ഒഴിഞ്ഞ പറമ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്

പരിസരത്ത് നിന്ന് സിറിഞ്ചുകള്‍ കണ്ടെത്തിയെന്ന് പോലീസ് അറിയിച്ചു. പോലീസ് അന്വേഷണം തുടങ്ങി

Latest