Connect with us

National

ഇന്ത്യന്‍ ഒളിമ്പിക്‌സ് അസോസിയേഷനെ പിരിച്ചുവിട്ട നടപടി; തത്സ്ഥിതി തുടരാന്‍ സുപ്രീം കോടതി നിര്‍ദേശം

കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.

Published

|

Last Updated

ന്യൂഡല്‍ഹി | ഇന്ത്യന്‍ ഒളിമ്പിക്‌സ് അസോസിയേഷനെ പിരിച്ചുവിട്ട നടപടിയില്‍ തത്സ്ഥിതി തുടരാന്‍ സുപ്രീം കോടതി നിര്‍ദേശം. ഡല്‍ഹി ഹൈക്കോടതി ഉത്തരവിനെതിരെ സമര്‍പ്പിച്ച ഹരജിയിലാണ് ഉത്തരവ്.

ചീഫ് ജസ്റ്റിസ് എന്‍ വി രമണയും ജസ്റ്റിസ് സി ടി രവികുമാറും ഉള്‍പ്പെട്ട ബഞ്ചാണ് നിര്‍ദേശം നല്‍കിയത്. കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.

 

---- facebook comment plugin here -----

Latest