Connect with us

Kerala

ചില്ലറ നല്‍കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം; യാത്രക്കാരനെ ബസില്‍ നിന്ന് തള്ളിയിട്ട കണ്ടക്ടര്‍ക്കെതിരെ കേസ്

സാരമായി പരുക്കേറ്റ തൃശൂര്‍ കരുവന്നൂര്‍ സ്വദേശി പവിത്രന്‍ (68) ആശുപത്രിയില്‍ ചികിത്സയിലാണ്.

Published

|

Last Updated

തൃശൂര്‍ | ചില്ലറ നല്‍കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ യാത്രക്കാരനെ കണ്ടക്ടര്‍ ബസില്‍ നിന്ന് ചവുട്ടി പുറത്തിട്ടു. കണ്ടക്ടര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

സാരമായി പരുക്കേറ്റ തൃശൂര്‍ കരുവന്നൂര്‍ സ്വദേശി പവിത്രന്‍ (68) ആശുപത്രിയില്‍ ചികിത്സയിലാണ്. റോഡില്‍ തലയിടിച്ചു വീണ പവിത്രന്റെ കഴുത്തിലെ എല്ല് പൊട്ടിയിട്ടുണ്ട്. തലയിലും പൊട്ടലുണ്ട്.

13 രൂപ ടിക്കറ്റിന് 500 രൂപ നല്‍കിയതിനെ ചൊല്ലിയായിരുന്നു തര്‍ക്കം.

---- facebook comment plugin here -----

Latest