Connect with us

Obituary

അബുദബിയില്‍ നിര്യാതനായി

Published

|

Last Updated

അബുദബി | മാനന്തവാടി പനമരം നടവയല്‍ സ്വദേശി കീടക്കാട്ട് നാഫിഹ്‌റഹ്മാന്‍(29) ഹൃദയാഘാതത്തെ തുടര്‍ന്ന് അബുദബിയില്‍ നിര്യാതനായി. അബുദബി വൈ ടവറിലെ ലുലു പ്രൈവറ്റ് ലേബല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ജീവനക്കാരനാണ്. കീടക്കാട്ടു അബ്ദുല്‍ റഹ്മാന്‍ – സുബൈദ ദമ്പതികളുടെ മകനാണ്. ഭാര്യ : ഇര്‍ഫാന. സഹോദരങ്ങള്‍ : ഫാസില്‍, ഫിദ റഹ്മാന്‍. നിയമ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകും

 

---- facebook comment plugin here -----

Latest