Connect with us

Kerala

ചരമം-അബ്ദുല്‍ റസാഖ് മാസ്റ്റര്‍

മയ്യിത്ത് നിസ്‌കാരം ഇന്ന് രാവിലെ 9 ന് താത്തൂര്‍ ജുമാ മസ്ജിദില്‍ നടക്കും.

Published

|

Last Updated

മാവൂര്‍ |  താത്തൂര്‍ മഹല്ല് കാരണവരും കേരള മുസ്ലിം ജമാഅത്ത് താത്തൂര്‍ സര്‍ക്കിള്‍ ഫിനാന്‍സ് സെക്രട്ടറിയുമായ അബ്ദുല്‍ റസാഖ് മാസ്റ്റര്‍ (70) നിര്യാതനായി.

ഭാര്യ: ലൈലാബി. മക്കള്‍: എംപി ഷിഹാബുദീന്‍ (രാമ രാജ സ്‌കൂള്‍ പുന്നയൂര്‍കുളം ), മുഹമ്മദ് ശരീഫ് സഖാഫി (ഹിദായ പാലാഴി, ടടഎ മുന്‍ ജില്ലാ പ്രസിഡന്റ് ), മര്‍ഹൂം അബ്ദുറഊഫ്,
ജുവൈരിയ, ഹാജറ, ഫളീലത്ത്

മരുമക്കള്‍ : മുഹമ്മദ് വട്ടപ്പാറ ( ജിദ്ദ ) , അഷ്റഫ് ചിറ്റാല പിലാക്കല്‍ (റിയാദ് ), അബ്ബാസ് നടുവത്ത് (അല്‍ ഖസീം )ഹഫ്സത്ത്, സഫീന.
മയ്യിത്ത് നിസ്‌കാരം ഇന്ന് രാവിലെ 9 ന് താത്തൂര്‍ ജുമാ മസ്ജിദില്‍ നടക്കും.

 

Latest