Connect with us

Kerala

സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ പങ്കെടുത്ത രണ്ട് പേര്‍ക്ക് കൊവിഡ്

നാളത്തെ സിപിഎം പൊതുസമ്മേളനം ഓണ്‍ലൈനാക്കിയിരിക്കുകയാണ്.

Published

|

Last Updated

തിരുവനന്തപുരം | സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളന പ്രതിനിധികളില്‍ രണ്ടുപേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഐ ബി സതീഷ് എംഎല്‍എ, ഇ ജി മോഹനനുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.

കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ തിരുവനന്തപുരം ജില്ലയില്‍ ജില്ലാ ഭരണകൂടെ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിരിക്കുകയാണ്.ഇതിന്റെ ഭാഗായി പൊതുയോഗങ്ങള്‍ക്കും ഒത്തുചേരലുകള്‍ക്കും നിയന്ത്രണമുണ്ട്. ഇതിന്‍രെ ഭാഗമായി നാളത്തെ സിപിഎം പൊതുസമ്മേളനം ഓണ്‍ലൈനാക്കിയിരിക്കുകയാണ്.

 

Latest