Connect with us

covid in india

രാജ്യത്ത് 30,757 പേര്‍ക്ക് കൂടി കൊവിഡ്; 541 മരണം

പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടി പി ആര്‍) 2.61 ശതമാനമാണ്.

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്ത് 30,757 പേര്‍ക്ക് കൂടി കൊവിഡ്- 19 സ്ഥിരീകരിച്ചു. 541 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 67,538 പേര്‍ രോഗമുക്തരായി.

നിലവില്‍ 3,32,918 പേരാണ് കൊവിഡ് ബാധിച്ചുള്ളത്. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടി പി ആര്‍) 2.61 ശതമാനമാണ്. ഇതുവരെ 4,19,10,984 പേരാണ് രാജ്യത്ത് രോഗമുക്തി നേടിയത്. 1,74,24,36,288 ഡോസ് വാക്‌സിന്‍ വിതരണം ചെയ്തു.

---- facebook comment plugin here -----

Latest