brannan college ബ്രണ്ണന് കോളജില് സംഘര്ഷം; രണ്ട് ദിവസത്തെ അവധി എസ് എഫ് ഐ- എ ബി വി പി പ്രവര്ത്തകരാണ് ഏറ്റുമുട്ടിയത്. Published Jul 10, 2024 9:55 pm | Last Updated Jul 10, 2024 10:06 pm By വെബ് ഡെസ്ക് കണ്ണൂര് | തലശ്ശേരി ബ്രണ്ണന് കോളജില് എസ് എഫ് ഐ- എ ബി വി പി സംഘര്ഷം. കോളേജിന് രണ്ട് ദിവസത്തെ അവധി നല്കി. കൊടിതോരണങ്ങള് കെട്ടുന്നതുമായി ബന്ധപ്പെട്ട തര്ക്കമാണ് സംഘര്ഷത്തില് കലാശിച്ചത്. സമാധാന യോഗത്തില് പ്രവര്ത്തകര് ഏറ്റുമുട്ടിയതോടെയാണ് കോളജ് അടച്ചത്. Related Topics: brannan college You may like ചിറ്റൂരില് കാണാതായ ആറു വയസുകാരനായി തിരച്ചില് പുനരാരംഭിച്ചു ശബരിമല സ്വര്ണക്കൊള്ള കേസ്: വിദേശ വ്യവസായിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തും ഓഫീസ് ഒഴിയണമെന്ന കൗണ്സിലര് ആര് ശ്രീലേഖയുടെ ആവശ്യം; വഴങ്ങാതെ വി കെ പ്രശാന്ത് എം എല് എ വാളയാര് ആള്ക്കൂട്ടക്കൊല: പോലീസ് ചോദ്യം ചെയ്യലിനു ശേഷം പ്രതികള് തിരികെ ജയിലില് ഭര്ത്താവ് വെട്ടിപ്പരുക്കേല്പ്പിച്ച യുവതി ചികിത്സയിലിരിക്കെ മരിച്ചു മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതി നിർത്തലാക്കിയ നടപടിക്ക് എതിരെ രാജ്യവ്യാപക പ്രക്ഷോഭത്തിന് കോൺഗ്രസ് തീരുമാനം ---- facebook comment plugin here ----- LatestKeralaവാളയാര് ആള്ക്കൂട്ടക്കൊല: പോലീസ് ചോദ്യം ചെയ്യലിനു ശേഷം പ്രതികള് തിരികെ ജയിലില്Keralaഓഫീസ് ഒഴിയണമെന്ന കൗണ്സിലര് ആര് ശ്രീലേഖയുടെ ആവശ്യം; വഴങ്ങാതെ വി കെ പ്രശാന്ത് എം എല് എNationalശബരിമല സ്വര്ണക്കൊള്ള കേസ്: വിദേശ വ്യവസായിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തുംKeralaഭര്ത്താവ് വെട്ടിപ്പരുക്കേല്പ്പിച്ച യുവതി ചികിത്സയിലിരിക്കെ മരിച്ചുKeralaചിറ്റൂരില് കാണാതായ ആറു വയസുകാരനായി തിരച്ചില് പുനരാരംഭിച്ചുFrom the printകേരളയാത്രാ ഡയറി: വിദ്വേഷത്തിന്റെ കനലെരിഞ്ഞ്...From the printമുസ്ലിം ലീഗ്- ഇ കെ വിഭാഗം ഭിന്നത മലപ്പുറം ജില്ലാ പഞ്ചായത്തിലേക്കും