National
മധ്യപ്രദേശില്‍ ക്രിസ്ത്യന്‍ സ്ഥാപനങ്ങളില്‍ റെയ്ഡ്
അനാഥാലയങ്ങളിലും ഹോസ്റ്റലുകളിലുമാണ് റെയ്ഡ്.
		
      																					
              
              
            ഭോപ്പാല്‍| മധ്യപ്രദേശിലെ ക്രിസ്ത്യന്‍ സ്ഥാപനങ്ങളില്‍ റെയ്ഡ്. അനാഥാലയങ്ങളിലും ഹോസ്റ്റലുകളിലുമാണ് റെയ്ഡ്. ബാലാവകാശ കമ്മീഷനും മനുഷ്യാവകാശ കമ്മീഷനും ചേര്‍ന്നാണ് റെയിഡ് നടത്തിയതെന്നാണ് വിവരം.
റെയിഡിന് ശേഷം വൈദികരെ മധ്യപ്രദേശ് പൊലീസ് കസ്റ്റഡിയിലെടുത്തു. എന്നാല്‍ അനധികൃത റെയിഡെന്ന് വൈദികമാര്‍ പ്രസ്താവിച്ചു.
കൂടാതെ അനാഥാലയത്തിലെ കംമ്പ്യൂട്ടറുകളും ഉപകരണങ്ങളും നശിപ്പിച്ചതായും വ്യാപക പരാതിയുണ്ട്.
    ---- facebook comment plugin here -----						
  
  			

            
								
          
            
								
          
            
								
          
            
								
          
            
								
          
            
								
          

