Connect with us

National

സ്വാതന്ത്ര്യ ദിനാഘോഷത്തിനിടെ ചെങ്കോട്ടയില്‍ പ്രതിഷേധത്തിനു സാധ്യത; സുരക്ഷ കൂടുതല്‍ ശക്തമാക്കി

മണിപ്പൂരിലെ കുക്കി, മെയ്തി വിഭാഗങ്ങളില്‍ നിന്നാണ് പ്രതിഷേധത്തിന് സാധ്യത ഉയര്‍ന്നിരിക്കുന്നത്.

Published

|

Last Updated

ന്യൂഡല്‍ഹി | സ്വാതന്ത്ര്യദിനാഘോഷ പരിപാടിക്കിടെ ചെങ്കോട്ടയില്‍ പ്രതിഷേധ സാധ്യത. മണിപ്പൂരിലെ കുക്കി, മെയ്തി വിഭാഗങ്ങളില്‍ നിന്നാണ് പ്രതിഷേധത്തിന് സാധ്യത ഉയര്‍ന്നിരിക്കുന്നത്.

പ്രധാന മന്ത്രി ചെങ്കോട്ടയില്‍ പ്രസംഗിക്കുമ്പോള്‍ പ്രതിഷേധമുണ്ടായേക്കുമെന്നാണ് വിവരം. ഇന്റലിജന്‍സ് ഏജന്‍സികള്‍ക്കാണ് ഇതുസംബന്ധിച്ച സൂചന ലഭിച്ചത്.

ഇതേ തുടര്‍ന്ന് ചെങ്കോട്ടയില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കി.

Latest