Connect with us

Kerala

ജാതിപേര് വിളിച്ച് ആക്ഷേപിച്ചു; എന്‍ സി പി വനിതാ നേതാവിന്റെ പരാതിയില്‍ കുട്ടനാട് എംഎല്‍എക്കും ഭാര്യക്കുമെതിരെ കേസ്

തോമസ് കെ തോമസ് എംഎല്‍എ ഒന്നാം പ്രതിയും ഭാര്യ ഷേര്‍ളി തോമസ് രണ്ടാം പ്രതിയുമാണ്

Published

|

Last Updated

ആലപ്പുഴ | ജാതിപേര് വിളിച്ചാക്ഷേപിച്ചെന്ന വനിതാ നേതാവിന്‍രെ പരാതിയില്‍ കുട്ടനാട് എംഎല്‍എ തോമസ് കെ തോമസിനും ഭാര്യക്കുമെതിരെ പോലീസ് കേസ് എടുത്തു. ഹരിപ്പാട് എന്‍സിപി മണ്ഡലം കമ്മിറ്റി യോഗത്തിനിടയില്‍ എന്‍സിപി വനിതാ നേതാവിനെ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചെന്നാണ് പരാതി.

. ഹരിപ്പാട് പോലീസാണ് കേസെടുത്തത്. തോമസ് കെ തോമസ് എംഎല്‍എ ഒന്നാം പ്രതിയും ഭാര്യ ഷേര്‍ളി തോമസ് രണ്ടാം പ്രതിയുമാണ്.അതേ സമയം പരാതി രാഷ്ട്രീയ പ്രേരിതമെന്ന് എംഎല്‍എ പ്രതികരിച്ചു

 

Latest