Malappuram
സി. എ ഉസ്താദ് മെമ്മോറിയൽ ഓൺലൈൻ ക്വിസ് മത്സരം: രജിസ്ട്രേഷൻ ആരംഭിച്ചു
അടുത്തമാസം 16ന് നടക്കുന്ന മത്സരത്തിന്റെ രജിസ്ട്രേഷൻ ഈ മാസം മുപ്പതോടെ അവസാനിക്കും.
കൊണ്ടോട്ടി| ബുഖാരി മുന്‍ മുദരിസും പ്രമുഖ പണ്ഡിതനുമായിരുന്ന സി എ അബ്ദുറഹ്മാന്‍ മുസ്ലിയാര്‍ ഉറൂസ് മുബാറക്കിനോടനുബന്ധിച്ച് കൊണ്ടോട്ടി ബുഖാരി ദഅവ കോളേജ് വിദ്യാര്‍ത്ഥി സംഘടന സാബിക്ക് നടത്തുന്ന അഖില കേരള ഓണ്‍ലൈന്‍ ക്വിസ് മത്സരത്തിന്റെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ഇസ്ലാം സൈറ്റ് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച രിസാലതുല്‍ മുആവനയുടെ വ്യാഖ്യാനമായ അല്‍-റസാഇല്‍ അടിസ്ഥാനമാക്കിയാണ് മത്സരം സംഘടിപ്പിക്കുന്നത്.
അടുത്തമാസം 16ന് നടക്കുന്ന മത്സരത്തിന്റെ രജിസ്‌ട്രേഷന്‍ ഈ മാസം മുപ്പതോടെ അവസാനിക്കും. മത്സരത്തിലെ വിജയികള്‍ക്ക് 5555, 3333, 1111 രൂപയാണ് സമ്മാനം. മത്സരിക്കാന്‍ താല്പര്യപ്പെടുന്നവര്‍ക്ക് https://carnival.sabicofficial.in/quiz.htmlല്‍ രജിസ്റ്റര്‍ ചെയ്യാം.
Content Highlights:
Registration has opened for the all Kerala online quiz competition organized by Sabic student union of Kondotty Bukhari Dawah College. The contest is based on Al Rasail published on the Islam Site website. Winners will receive cash prizes and registration closes on the 30th of this month.

---- facebook comment plugin here -----