Connect with us

കോഴിക്കോട് | ബി ജെ പിയുടെ പിണിയാളുകള്‍ കോണ്‍ഗ്രസിനെ നയിക്കുന്നതിന്റെ ഫലമാണ് ഇപ്പോള്‍ കോണ്‍ഗ്രസില്‍ നടക്കുന്ന ആഭ്യന്തര സംഘര്‍ഷങ്ങള്‍ക്കു കാരണമെന്നു ദീര്‍ഘകാലം കെ പി സി സി ജന. സെക്രട്ടറിയായിരുന്ന അഡ്വ. പി എം സുരേഷ് ബാബു പറഞ്ഞു.

ഡി സി സി പ്രസിഡന്റുമാരുടെ നിയമനവുമായി ബന്ധപ്പെട്ടു നടക്കുന്ന ഏറ്റുമുട്ടലുകളുടെ പശ്ചാത്തലത്തില്‍ സിറാജ് ലൈവിനു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം കോണ്‍ഗ്രസ് അകപ്പെട്ട പ്രതിസന്ധിയെ വിശകലനം ചെയ്യുന്നത്.

കേരളത്തില്‍ ഇപ്പോള്‍ നടക്കുന്ന സംഭവ വികാസങ്ങള്‍ താല്‍ക്കാലികമല്ലെന്നും ദേശീയ തലത്തില്‍ കോണ്‍ഗ്രസ്സ് അകപ്പെട്ട പ്രതിസന്ധിയുടെ പ്രതിഫലനമാണ് കേരളത്തില്‍ നടക്കുന്നതെന്നും അദ്ദേഹം വിശദമാക്കി.

വീഡിയോ അഭിമുഖം കാണാം..