Connect with us

Business

ബനിയാസ് സ്പൈക്ക് അൽ ഐനിൽ പ്രവർത്തനം ആരംഭിച്ചു  

പതിനായിരം ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ ഒരുക്കിയ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ഗ്രോസറി, ഇലക്ട്രോണിക്‌സ്, ഫാഷന്‍, സ്‌പോര്‍ട്‌സ്, സ്റ്റേഷനറി, പഴം പച്ചക്കറി ഉള്‍പ്പെടെയുള്ള ഉത്പന്നങ്ങളുടെ വിപുലമായ ശേഖരമാണ് ഒരുക്കിയിരിക്കുന്നത്.

Published

|

Last Updated

അബൂദബി | ബനിയാസ് ഗ്രൂപ്പ് ഓഫ് കമ്പനിയുടെ ഏറ്റവും പുതിയ ഹൈപ്പര്‍ മാര്‍ക്കറ്റ് അല്‍ ഐന്‍ മിന ബസാറിലെ അല്‍ മുറബ്ബയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. പതിനായിരം ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ ഒരുക്കിയ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ഗ്രോസറി, ഇലക്ട്രോണിക്‌സ്, ഫാഷന്‍, സ്‌പോര്‍ട്‌സ്, സ്റ്റേഷനറി, പഴം പച്ചക്കറി ഉള്‍പ്പെടെയുള്ള ഉത്പന്നങ്ങളുടെ വിപുലമായ ശേഖരമാണ് ഒരുക്കിയിരിക്കുന്നത്.

ഹബീബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ സി പി അബ്ദുല്‍ റഹ്‌മാന്‍ ഹാജി, സി ഇ ഒ. ശാക്കിര്‍ പി അലിയാര്‍, എക്‌സ്‌ക്യൂട്ടീവ് ഡയറക്ടര്‍മാരായ റാഷിദ് അബ്ദുല്‍ റഹ്‌മാന്‍, റനീസ് അബ്ദുല്‍ റഹ്‌മാന്‍ സംബന്ധിച്ചു.

 

---- facebook comment plugin here -----

Latest