Connect with us

Kerala

നവവധു ഭര്‍തൃവീട്ടില്‍ ജീവനൊടുക്കിയ നിലയില്‍

ഈ മാസം ഒമ്പതിനാണ് ഇവരുടെ വിവാഹം നടന്നത്.

Published

|

Last Updated

കോഴിക്കോട് |  ബാലുശ്ശേരിയില്‍ നവവധുവിനെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊടുവള്ളി സ്വദേശി തേജയാണ് മരിച്ചത്.

ഈ മാസം ഒമ്പതിനാണ് ഇവരുടെ വിവാഹം നടന്നത്. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി

 

---- facebook comment plugin here -----

Latest