Connect with us

Kerala

താമരശ്ശേരി ചുരത്തില്‍ അപകടം; പിക്കപ്പ് വാന്‍ നിയന്ത്രണം വിട്ട് നാലാം വളവില്‍ നിന്നും രണ്ടാം വളവിലേക്ക് പതിച്ചു

അപകടത്തില്‍ പരുക്കേറ്റ രണ്ട് കര്‍ണാടക സ്വദേശികളെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി

Published

|

Last Updated

കോഴിക്കോട്  | താമരശ്ശേരി ചുരത്തില്‍ പിക്കപ്പ് വാന്‍ നിയന്ത്രണം വിട്ടു മറിഞ്ഞു. കര്‍ണാടകത്തില്‍ നിന്ന് വാഴക്കുലകളുമായി വന്ന പിക്കപ്പ് വാനാണ് അപകടത്തില്‍പെട്ടത്.

നിയന്ത്രണം വിട്ട പിക്കപ്പ് വാന്‍ നാലാം വളവില്‍ നിന്ന് രണ്ടാം വളവിലേക്ക് പതിക്കുകയായിരുന്നു. പുലര്‍ച്ചെ ഒന്നരയോടെ ആയിരുന്നു അപകടം.അപകടത്തില്‍ പരുക്കേറ്റ രണ്ട് കര്‍ണാടക സ്വദേശികളെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

 

Latest