Connect with us

Kerala

കൊച്ചയില്‍ യുവാവ് കായലില്‍ മുങ്ങി മരിച്ചു

കായല്‍ നീന്തി കടക്കുന്നതിനിടെ അനീഷ് ഒഴുക്കില്‍പ്പെടുകയായിരുന്നു

Published

|

Last Updated

കൊച്ചി  | എറണാകുളം വടുതലയില്‍ ഒഴുക്കില്‍പ്പെട്ട് യുവാവ് മരിച്ചു. കോളരിക്കല്‍ സ്വദേശി അനീഷ്(38)ആണ് മരിച്ചത്.ഇന്ന് വൈകിട്ടായിരുന്നു സംഭവം

കായല്‍ നീന്തി കടക്കുന്നതിനിടെ അനീഷ് ഒഴുക്കില്‍പ്പെടുകയായിരുന്നു. സ്‌കൂബ സംഘം എത്തിയാണ് മൃതദേഹം മുങ്ങിയെടുത്തത്