Connect with us

Kerala

തിരുവനന്തപുരത്ത് നിന്നും കാണാതായ പന്ത്രണ്ടുകാരനെ കണ്ടെത്തി

ജിജോയുടെ മകന്‍ ജോഹിനെ കുറവം കോണത്ത് നിന്നാണ് കണ്ടെത്തിയത്.

Published

|

Last Updated

തിരുവനന്തപുരം| തിരുവനന്തപുരം നാലാഞ്ചിറ കോണ്‍വെന്റ് ലൈനില്‍ നിന്ന് കാണാതായ 12കാരനെ കണ്ടെത്തി. ജിജോയുടെ മകന്‍ ജോഹിനെ കുറവം കോണത്ത് നിന്നാണ് കണ്ടെത്തിയത്.

രാവിലെ ആറ് മണിക്ക് ശേഷം കുട്ടിയെ വീട്ടില്‍ നിന്ന് കാണാതായതായി പിതാവ് ജിജോ പോലീസില്‍ പരാതി നല്‍കിയിരുന്നു.

 

Latest