Connect with us

Kerala

കൊച്ചി വരാപ്പുഴയില്‍ പിതാവിനെയും നാല് വയസുകാരനെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

മലപ്പുറം സ്വദേശി ഷെരീഫും മകനുമാണ് മരിച്ചത്.

Published

|

Last Updated

കൊച്ചി|കൊച്ചി വരാപ്പുഴയില്‍ പിതാവിനെയും നാലുവയസുകാരന്‍ മകനെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം സ്വദേശി ഷെരീഫും മകനുമാണ് മരിച്ചത്. മകനെ കൊന്ന് പിതാവ് ആത്മഹത്യ ചെയ്തതെന്നാണ് സംശയം.

ഇവര്‍ വരാപ്പുഴയില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു. ഷെരീഫിന്റെ ഭാര്യ മലപ്പുറത്താണ് താമസിക്കുന്നതെന്നാണ് പോലീസിന് ലഭിച്ച വിവരം.

 

(ശ്രദ്ധിക്കുക, ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടാം. Helpline 1056. 0471 – 2552056)

Latest