Connect with us

Kerala

ഈ അഗ്നിബാധ ഒരു മുന്നറിയിപ്പ്

Published

|

Last Updated

സെക്രട്ടേറിയറ്റില്‍ ഇന്നുണ്ടായ അഗ്നിബാധ ഒരു മുന്നറിയിപ്പാണെന്നും എത്രയോ വലുതും നാശകാരിയുമായ തീപ്പിടിത്തം ഉണ്ടാകാമെന്നും യു എന്‍ പരിസ്ഥിതി പ്രോഗ്രാമിലെ ദുരന്തലഘൂകരണ മേധാവി മുരളി തുമ്മാരുകുടി.

പഴയ കെട്ടിടങ്ങള്‍, മരത്തിന്റെ ഗോവണി, കൂട്ടിയിട്ടിരിക്കുന്ന ഫയലുകള്‍ ഇതാണ് സെക്രട്ടേറിയറ്റിന്റെ പൊതുചിത്രം. തീപ്പിടിത്തത്തിന് വലിയ സാധ്യതയാണ് ഇവിടെയുള്ളതെന്നും പറയുന്നു അദ്ദേഹം. ഫേസ്ബുക്ക് പോസ്റ്റിലാണ് മുരളി തുമ്മാരുകുടി ഇക്കാര്യം പങ്കുവെച്ചത്. പോസ്റ്റിന്റെ പൂര്‍ണരൂപം:

https://www.facebook.com/thummarukudy/posts/10222024964028500 

---- facebook comment plugin here -----

Latest