Connect with us

Kerala

എം ജി ബോര്‍ഡ് ഓഫ് സ്റ്റഡീസ് നിയമനം: ഔദ്യോഗിക അറിയിപ്പ് ലഭിച്ചില്ലെങ്കിലും സ്ഥാനം രാജിവെച്ച് കെ ആര്‍ മീര

Published

|

Last Updated

കൊച്ചി: എം ജി യൂനിവേഴ്‌സിറ്റിയിലെ ബോര്‍ഡ് ഓഫ് സ്റ്റഡീസ് നിയമനത്തെ സംബന്ധിച്ച വിവാദങ്ങളോട് പ്രതികരിച്ച് എഴുത്തുകാരി കെ ആര്‍ മീര. അത്തരമൊരു പദവിക്ക് ഇതുവരെ അപേക്ഷിക്കുകയോ അതുസംബന്ധിച്ച് യൂനിവേഴ്‌സിറ്റിയില്‍ നിന്ന് ഔദ്യോഗിക കത്തോ അറിയിപ്പോ ലഭിച്ചിട്ടില്ലെന്നും കെ ആര്‍ മീര വ്യക്തമാക്കി. അറിയിപ്പ് ലഭിച്ചിട്ടില്ലെങ്കിലും ബോര്‍ഡ് ഓഫ് സ്റ്റഡീസ് നിയമനത്തില്‍ നിന്ന് രാജിവെക്കുകയാണെന്നും അവര്‍ അറിയിച്ചു. ഫേസ്ബുക്ക് പോസ്റ്റിലാണ് കെ ആര്‍ മീര ഇക്കാര്യങ്ങള്‍ അറിയിച്ചത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

https://www.facebook.com/K.R.MeeraVayanavedhi/posts/3333484420028735