Kerala
കൃഷ്ണപിള്ള സ്മാരകം ആക്രമിച്ച കേസിലെ നാല് പ്രതികളും കീഴടങ്ങി
തൃശൂര്‍: ആലപ്പുഴയില്‍ പി കൃഷ്ണപിള്ള സ്മാരകം ആക്രമിച്ച കേസിലെ നാല് പ്രതികളും കീഴടങ്ങി. തൃശൂര്‍ ക്രൈബ്രാഞ്ച് ഓഫീസിലാണ് കീഴടങ്ങിയത്. രണ്ടു മുതല്‍ അഞ്ച് വരെ പ്രതികളായ സാബു, പ്രമോദ്, ദീപു, രാജേഷ് രാജന്‍ എന്നിവരാണ് കീഴടങ്ങിയത്. പ്രതികളോട് കീഴടങ്ങാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. കേസിലെ ഒന്നാം പ്രതിയായ ലതീഷ് വി ചന്ദ്രന്‍ നേരത്തെ കീഴടങ്ങിയിരുന്നു.
---- facebook comment plugin here -----