National
പശ്ചിമഘട്ട സംരക്ഷണം: കേന്ദ്രത്തിന് വിമര്‍ശം
ന്യൂഡല്‍ഹി: പശ്ചിമഘട്ട സംരക്ഷണത്തില്‍ കേന്ദ്ര നിലപാടിനെതിരെ ദേശീയ ഹരിതട്രിബ്യൂണലിന്റെ വിമര്‍ശം. ട്രിബ്യൂണലിന്റെ വിമര്‍ശങ്ങള്‍ തമാശയായി കാണുന്ന കേന്ദ്ര മാന്ത്രാലയത്തിന്റെ നിലപാട് അംഗീകരിക്കാന്‍ ആകില്ലെന്ന് ട്രിബ്യൂണല്‍ പറഞ്ഞു. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന്റെ കാര്യത്തില്‍ ആവശ്യമെങ്കില്‍ പുതിയ വിജ്ഞാപനം ഇറക്കാമെന്ന് കേന്ദ്ര വനം-കരിസ്ഥിതി മന്ത്രാലയം അറിയിച്ചു.
---- facebook comment plugin here -----