Malappuram
അംജദ്: നഷ്ടമായത് മകനെ മാത്രമല്ല, സുഹൃത്തിനെക്കൂടി - മന്ത്രി അലി

മലപ്പുറം: മകന്‍ അംജത് അലിയുടെ മരണത്തിലൂടെ നഷ്ടമായത് എല്ലാമെല്ലാമായിരുന്ന മകനെ മാത്രമല്ല സുഹൃത്തിനെക്കൂടിയാണെന്ന് മന്ത്രി മഞ്ഞളാം കുഴി അലി. തന്റെ ഫേസ്ബുക്ക് പേജിലാണ് അലി മകന്റെ വിയോഗത്തിന്റെ ദുഃഖം പങ്കുവെച്ചത്.
---- facebook comment plugin here -----