Connect with us

Kerala

എലിപ്പനി: കോട്ടയത്ത് ഒരാള്‍ കൂടി മരിച്ചു

Published

|

Last Updated

കോട്ടയം: കോട്ടയം ജില്ലയില്‍ എലിപ്പനി ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. മൂലവട്ടം സ്വദേശിനി സജിനി (49) ആണ് മരിച്ചത്.

Latest