Kerala
വരള്‍ച്ച പഠിക്കാന്‍ കേന്ദ്ര സംഘം കേരളത്തില്‍

തിരുവനന്തപുര: സംസ്ഥാനത്തെ വരള്‍ച്ചയെ കുറിച്ച് പഠിക്കാന്‍ കേന്ദ്ര സംഘം സംസ്ഥാനത്തെത്തി. പാലക്കാട്, തൃശൂര്‍, എറണാകുളം, പത്തനംതിട്ട, കോട്ടയം എന്നീ ജില്ലകള്‍ സംഘം സന്ദര്‍ശനം നടത്തും. ഈ മാസം 21 വരെ സംഘം കേരളത്തില്‍ തുടരും. ജില്ലാ അധികൃതരുമായി സംഘം ചര്‍ച്ച നടത്തും. 7888 കോടി രൂപയുടെ കേന്ദ്ര സഹായമാണ് സംസ്ഥാനം ആവശ്യപ്പെട്ടിരുന്നത്.
---- facebook comment plugin here -----