Connect with us

Kerala

ആലുവയില്‍ 12കാരിയെ കാണാതായി

. വൈകിട്ട് കടയില്‍ പോയതിന് ശേഷമാണ് കുട്ടിയെ കാണാതായത്.

Published

|

Last Updated

കൊച്ചി |  ആലുവയില്‍ 12 വയസ്സുകാരിയെ കാണാതായതായി പരാതി. ആലുവ എടയപ്പുറത്ത് ഇതര സംസ്ഥാന തൊഴിലാളിയുടെ മകളെയാണ് കാണാതായത്. വൈകിട്ട് കടയില്‍ പോയതിന് ശേഷമാണ് കുട്ടിയെ കാണാതായത്.തുടര്‍ന്ന് മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

എടയപ്പുറം ജമാഅത്ത് ഹാളിന് സമീപത്തെ വാടകവീട്ടിലായിരുന്നു കുട്ടി കുടുംബത്തോടൊപ്പം കഴിഞ്ഞുവന്നത്. സംഭവത്തില്‍ ആലുവ പോലീസ് അന്വേഷണം ആരംഭിച്ചു

Latest