Connect with us

National

ജമ്മു കശ്മീരില്‍ ഏറ്റ്മുട്ടലില്‍ സൈന്യം മൂന്ന് ഭീകരരെ വധിച്ചു

Published

|

Last Updated

ശ്രീനഗര്‍ | ജമ്മു കശ്മീരില്‍ ഏറ്റ്മുട്ടലില്‍ സുരക്ഷാസേന മൂന്ന് ഭീകരരെ വധിച്ചു. അനന്തനാഗിലാണ് ഏറ്റുമുട്ടലുണ്ടായത്. ഭീകര സംഘടനയായ ലശ്കര്‍ ഇ ത്വയിബയുമായി ബന്ധമുണ്ടായിരുന്നവരാണ് കൊല്ലപ്പെട്ടത്.

അനന്ത്നാഗിലെ കവാരിഗം റാണിപ്പോര മേഖലയില്‍ ഭീകരരുടെ സാന്നിധ്യമുണ്ടന്ന രഹസ്യസന്ദേശത്തെ തുടര്‍ന്നാണ് സുരക്ഷാസേന തിരച്ചില്‍ നടത്തിയത്.

Latest