Connect with us

Obituary

ചരമം: തരുവണ ബിയ്യാത്തു ഹജ്ജുമ്മ

Published

|

Last Updated

തരുവണ |  പുതിയോട്ടിൽ ബിയ്യാത്തു ഹജ്ജുമ്മ (88) നിര്യാതയായി. സമസ്ത വയനാട് ജില്ലാ വൈസ് പ്രസിഡന്റ് തരുവണ അബ്ദുല്ല മുസ്‌ലിയാർ, ഫാറൂഖ് കോളജ് അസിസ്റ്റന്റ് പ്രൊഫസർ ഡോ. അസീസ്‌ തരുവണ തുടങ്ങിയവരുടെ മാതാവാണ്.

മറ്റു മക്കൾ: ഇബ്രാഹിം (മുസ്ലിം ജമാഅത്ത് തരുവണ മീത്തൽ പ്രസിഡന്റ്), ഉസ്മാൻ (മുസ്ലിം ജമാഅത്ത് വെള്ളമുണ്ട സോൺ മുൻ ജന. സെക്രട്ടറി), ആസ്യ , ആമിന , നാസർ, സുലൈമാൻ.

മരുമക്കൾ: സയ്യിദത്ത് സൈനബി, സൈനബ,ആസ്യ, കീഴുട്ട മമ്മു ഹാജി കണ്ടെത്തുവയൽ, നസീമ, സീനത്ത്, ഹസീന, പരേതനായ സി അമ്മദ് വാളാട്.