Connect with us

Kerala

പരിശ്രമം വെറുതെയാകില്ല; വിജയപ്രതീക്ഷ പങ്കുവെച്ച് മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം | തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ വിജയ പ്രതീക്ഷ പങ്കുവെച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതുവരെയുള്ള പരിശ്രമം വെറുതെയാകില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. തോളോട് തോള്‍ ചേര്‍ന്ന് ഇനിയും മുന്നോട്ട് പോകാമെന്നും അദ്ദേഹം പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്