Connect with us

Kerala

ആലപ്പുഴയില്‍ സിപിഎം നേതാവ് ബിഡിജെഎസ് സ്ഥാനാര്‍ഥി

Published

|

Last Updated

ആലപ്പുഴ  | തണ്ണീര്‍മുക്കം പഞ്ചായത്ത് മുന്‍ പ്രസിഡന്റും സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവുമായ പി എസ് ജ്യോതിസ് ബിഡിജെഎസ് സ്ഥാനാര്‍ഥിയാകും. സിപിഎമ്മില്‍നിന്നു രാജിവച്ച് ബിഡിജെഎസില്‍ ചേര്‍ന്നതായി ജ്യോതിസ് അറിയിച്ചു.

ജ്യോതിസിന് പുറമെ ആറ് സ്ഥാനാര്‍ഥികളുടെ പട്ടിക ബിഡിജെഎസ് പുറത്തുവിട്ടിട്ടുണ്ട.അതേ സമയം ആദ്യ പട്ടികയില്‍ പാര്‍ട്ടി അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയുടെ പേരില്ല.

---- facebook comment plugin here -----

Latest