Connect with us

Kerala

വാഹന പണിമുടക്ക്; പരീക്ഷകള്‍ മാറ്റിവെച്ചു

Published

|

Last Updated

തിരുവനന്തപുരം | എ പി ജെ അബ്ദുള്‍ കലാം സാങ്കേതിക സര്‍വകലാശാല മാര്‍ച്ച് രണ്ടിന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു.

ഇന്ധന വില വര്‍ധനവില്‍ പ്രതിഷേധിച്ച് സംയുക്ത വാഹന പണിമുടക്ക് നടക്കാനിരിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

Latest