Connect with us

Kerala

എളംകുളത്ത് ബൈക്ക് മെട്രോ തൂണിലിടിച്ച് രണ്ട് മരണം

Published

|

Last Updated

എറണാകുളം | എളംകുളത്ത് ബൈക്ക് അപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു.

വിശാല്‍, സുമേഷ് എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് മെട്രോ തൂണിലിടിക്കുകയായിരുന്നു.

Latest